Thursday, April 15, 2010

അഭിപ്രായങ്ങള്‍ പറയുന്നവനാണ് മാഷ്

അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് പറയുന്നവനാണ് മാഷ്.
അതു കൊണ്ട് തന്നെ, ഞാനും ഈ വയസ്സാം കാലത്ത്, ഇവിടെ, ഇങ്ങനെ...

12 comments:

  1. ആഹാ.. വാ മാഷെ, മാഷിന് സ്വാഗതം.. :)
    (കറുപ്പില്‍ വെളുപ്പ് ഒരു സസൂല്ലാ, വായിക്കാനും പ്രയാസാ)

    ReplyDelete
  2. നമ്മളീ പഴയ ആളല്ലെ കൂതറേ...
    തത്കാലം അതന്നെ കെടക്കട്ടെ, പിന്നെ മാറ്റാം

    ReplyDelete
  3. മലയാളം – ക്ലാസ്സിക്കല്‍ പദവി
    ഒന്നെഴുതിപ്പോയി
    അഭിപ്രായം പറഞ്ഞു കൂടെ

    ReplyDelete
  4. എന്നാല്‍ പിന്നെ മാഷെ. നമ്മളെ ഒന്ന് വായിച്ചു മിനുക്കി എടുത്തു തരുമോ?
    ഇടക്കൊക്കെ ആ വഴി വന്നാല്‍ മതി. അഭിപ്രായം ഇല്ലെങ്കിലും, നിര്ടെഷങ്ങലെങ്കിലും പ്രതീക്ഷിക്കുന്നു.
    നല്ല ഒന്നാന്തരം സൊയമ്പന്‍ പെട കിട്ടിയാല്‍ സന്തോഷമേ ഉള്ളൂ. അതാണിഷ്ടവും.

    ReplyDelete
  5. ജയിംസ്,jayaraj,
    രണ്ടാള്‍ക്കും കമന്‍റ് ചേര്‍ത്തിട്ടുണ്ട്. കൊള്ളാം. ഇനിയും എഴുതണം.
    വഷളന്‍,
    ങാ, പ്രെസന്‍റ്. എവടന്ന് കിട്ടീടോ ഈ പേര്?
    SULFI,
    ഞാന്‍ വരാം മോനെ. പെടയുടെയൊന്നും ആവശ്യോല്യ. നമുക്ക് നോക്കാം.

    ReplyDelete
  6. പള്ളിക്കുടം തുറന്നല്ലോ
    അവധി കഴിഞ്ഞില്ലേ മാഷേ
    വന്നെത്തിയെന്‍ സമസ്യ
    അതിനുച്ചൊല്ലുകയുത്തരം സദയം

    ReplyDelete
  7. മാഷിനെയോളിച്ചു ഞാനെഴുതി ചിലകവിതകൾ
    മാറ്റംവരുത്തുകയില്ല ഞാനൊരിക്കലുമെങ്കിലും
    അടിതൊട്ടുമുടിയോളം ചൂഴ്ന്നൊന്നുനോക്കി
    അടിരണ്ടുതന്നാലുമേറെയിഷ്ടമെന്മാഷിനോട്

    ReplyDelete
  8. മാഷേ....

    ഞാന്‍ ഒരു കുട്ടിമാഷ്.... വഴിതെറ്റി വന്നതാണ് ...

    സമയം കിട്ടുമ്പോള്‍ ഇതിലേ വരണം അഭിപ്രയം പറയണം....
    http://schooldinangal.blogspot.com

    ReplyDelete
  9. ജെയിംസ്,Kalavallabhan, നിധിന്‍, സുജിത്,
    എല്ലാവര്‍ക്കും സ്നേഹാന്വേഷണങ്ങള്‍...

    ReplyDelete
  10. mashe, ningal athmaprasamsayum vallatha parihasavum vayichedutha lakhanathinte karthavakan vidhikkappettavan ee njan.pandithanonnumalla. ennal pamaranalla enna athmavicharam undu. bhashayenthennu chinthikkathe valippukal vilampunna borrenmaraya malayalakamukanmarote(avar anyadha ethra mahanmaranennirikkilum)arappum veruppum undu.ithokke papamanenkil ee papangalkku ennolum aruthiyilla.
    enthayalum srudhayote vayichathinu nanni.
    kanavil vellam veenjakkukayum palliyil chammattiyumayi pravesikkukayum cheythavante vineetha sisyanannu ivan.
    ccjgeorge @gmail.com

    ReplyDelete